തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലുള്ള പുന്നയൂര്‍ ഗ്രാമ പഞ്ചായത്തിലെ എടക്കഴിയൂരാണ് എസ്.എസ്.എം.വി.എച്ച്.എസ് എന്ന സീതിസാഹിബ് മെമ്മോറിയല്‍ വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടരി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഡിപ്പു സുല്ത്താനന് റോഡിന്റെ പടിഞ്ഞാറു വശത്താണ് ഈ സ്കൂള്‍ നില കൊള്ളുന്നത്.
കേരള സംസ്ഥാന രൂപീകരണത്തിന് മുന്പുനള്ള മലബാര്‍ ഏരിയയില്‍ വരുന്ന ഈ പ്രദേശം പുരാതന കാലത്ത് തമിഴകത്തില്‍ പെട്ടിരുന്നത് കൊണ്ടാവാം

ഊര് എന്ന പദം പേരിനൊപ്പം വന്നു ഭവിച്ചത്. അറബിക്കടലും കനോലികനാലും ബന്ധപ്പെടുത്തി ഒരു ആഴി ഉണ്ടായിരുന്നതായും ഇവിടേക്ക് ചതുപ്പു നിലങ്ങളോട് ചേര്ന്നന ഒരു വാസസ്ഥലം പുരാതന കാലത്ത് ഉണ്ടായിരുന്നു എന്നും അതില്‍ നിന്നാണ് ഇടയ്ക്ക് കിടക്കുന്ന ഊര് എന്നര്‍ത്ഥം വരുന്ന ഇടക്കഴിയൂര്‍ ഉണ്ടായതെന്നും പിന്നീട് അത് എടക്കഴിയൂരായി എന്നാണ് ചരിത്രം.
1848 ല്‍ കനോലികനാല്‍ പണികഴിപ്പിച്ചത് അന്നത്തെ മലബാര്‍ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ന് റോഡില്‍ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് ഇംബിച്ചിബാവ ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴില്‍ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാല്‍ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു.
കടലോര ഗ്രാമമായ എടക്കഴിയൂരിന്റെ പിന്നോക്കാവസ്ഥ നേരിട്ട് മനസ്സിലാക്കിയ അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ബഹുമാനപ്പെട്ട സി.എച്ച് മുഹമ്മദ്കോയ സാഹിബാണ് ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്കിമയത്. കേരള നിയമസ്പീക്കര് ആയിഭരുന്ന സീതിസാഹിബിന്റെ ഓര്മപക്കായിട്ടാണ് ഈ പേര് നല്കിയയിട്ടുള്ളത്.
1969 കാലഘട്ടത്തില്‍ മുസ്ലിം ലീഗിലെ 7 പേരെടങ്ങുന്ന ഒരു ട്രസ്റ്റ് ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. ആദ്യ മാനേജര്‍ ബഹു: ആര്.വി ഇബ്രാഹീംകുട്ടി ആയിരുന്നു. പിന്നീട് ആര്.പി മൊയ്തുട്ടി ഹാജി സാഹിബും ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളായ ആര്.പി ബഷീര്‍,ആര്.പി സിദ്ദീഖ്, ആര്.പി അബ്ദുള്‍ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്.
പ്രഥമ ഹെഡ്മാസ്റ്റര് വന്നേരി സ്വദേശിയായ ബഹു: അബ്ദു മാസ്റ്റര്‍ ആയിരുന്നു, പിന്നീട് കെ.കമ്മുട്ടി മാസ്റ്റര്‍, എം.രമണിടീച്ചര്‍, ജോസ് തലക്കോട്ടൂര്‍ മാസ്റ്റര്‍, സി.കെ ശാന്തകുമാരി ടീച്ചര്‍, സി.പി തോമസ് മാസ്റ്റര്‍, സി.എം നിര്മ്മ്ല ദേവി ടീച്ചര്‍, എം.വത്സലകുമാരി ടീച്ചര്‍ എന്നിവര്‍ ആ സ്ഥാനം അലങ്കരിച്ചിരുന്നു. ആദ്യ വര്ഷംങ ഈ സ്ഥാപനത്തില്‍ എട്ടാം ക്ലാസ്സ് രണ്ട് ഡിവിഷനുകളിലായി 60 കുട്ടികള്‍ പഠിച്ചിരുന്നു. അതില്‍ 9 പെണ്കുതട്ടികള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓലഷെഡ്ഡില്‍ പ്രവര്ത്തചനം ആരംഭിച്ച ഈ സ്കൂള്‍ ആദ്യം സീതിസാഹിബ് മെമ്മോറിയല്‍ ഫിഷറീസ് ഹൈസ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ആവശ്യത്തിനുള്ള കോണ്ക്രീ്റ്റ് കെട്ടിടങ്ങളും ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള കംബ്യൂട്ടര് ലാബും റഫറന്സ്ീ ലൈബ്രറിയും സുസജ്ജമായ സയന്സ്റ ലാബുകളും വിശാലമായ കളിസ്ഥലവും ഇന്നുണ്ട്. നാല്പസതോളം ഡിവിഷനുകളിലായി രണ്ടായിരത്തോളം കുട്ടികള്‍ ഹൈസ്കൂളില്‍ പഠിക്കുന്നതിനു പുറമേ വി.എച്ച്.എസ്.ഇ, പ്ലസ്ടു വിഭാഗങ്ങളും പ്രവര്ത്തിംക്കുന്നു. ശ്രീമതി രമണി ടീച്ചര്‍ എച്ച്.എം ആയിരുന്ന കാലത്താണ് ഇവിടെ വി.എച്ച്.എസ്.ഇ ആരംഭിച്ചത്. ശ്രീ ജോസ് തലക്കോട്ടൂര്‍ മാസ്റ്റര്‍ പ്രിന്സി്പ്പാളായിരുന്ന കാലത്ത് പ്ലസ് ടു ആദ്യം അണ് എയ്ഡഡായും പിന്നീട് ജനാബ് ആര്.പി മൊയ്തുട്ടി ഹാജിയുടെ നിരന്തരശ്രമത്തിന്റെ ഫലമായി 1998-99 കാലഘട്ടത്തില്‍ പ്ലസ് ടു വിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
ഇപ്പോള്‍ വി.എച്ച്.എസ്.ഇ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പാള്‍ ശ്രീമതി റൈന കെ കൊച്ചുണ്ണി ടീച്ചറും പ്ലസ് ടു വിഭാഗം പ്രിന്‍സിപ്പാള്‍ എം.ഐസൈനുദ്ദീന് മാസ്റ്ററുമാണ് സേവനമനുഷ്ടിക്കുന്നത്. ഈ ഗ്രാമത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ സ്കൂളിലെ രാഷ്ട്രീയാധിഷ്ഠിത തെരെഞ്ഞെടുപ്പുകള്‍ നിര്‍ത്തലാക്കുന്നതിനും സമര വിമുക്ത സ്കൂളാക്കുന്നതിനും സര്‍വ്വോപരി അച്ചടക്കപൂര്ണ്ണമാക്കുന്നതിന് സാധിച്ചത് രക്ഷകര്‍ത്താക്കളുടേയും നാട്ടുകാരുടേയും സര്‍വ്വോപരി അന്നത്തെ പ്രിന്‍സിപ്പാളായിരുന്ന രമണി ടീച്ചറുടേയും അശ്രാദ്ധ പരിശ്രമത്താലാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആത്മാര്ത്തമായ സേവനവും എടുത്തു പറയേണ്ടതാണ്. മത സൌഹാര്‍ദ്ദത്തിനു പേരുകേട്ട എടക്കഴിയൂരിലെ പ്രധാന ആരാധനാലയങ്ങളാണ് എടക്കഴിയൂര്‍ മുസ്ലിം പള്ളിയും പഞ്ചവടി ക്ഷേത്രവും. ഒരുപാട് സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കും പ്രചോദനമേകാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുള്ളതിന് തെളിവാണ് സ്കൂളിന്റെ പരിസരങ്ങളില്‍ കാണുന്ന ക്ലബ്ബുകളും അവയുടെ പ്രവര്‍ത്തനങ്ങളും.
ഈ സ്കൂളിലെ ഹാബിറ്റാറ്റ് ഹരിതസേന,നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങളുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും കണ്ടല്‍ വനവല്‍ക്കരണം കടലാമ സംരക്ഷണം എന്നിവയും പ്രശംസനീയമാണ്. ഇവിടെ പഠനം പൂര്‍ത്തിയാക്കിയ വളരെ പേര് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരും വിരളമല്ല.പഞ്ചായത്ത് സ്ഥാനം അലങ്കരിച്ചിരുന്ന ശ്രീമതി കെ.എച്ച് കയ്യുമ്മു ടീച്ചര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്നുള്ളത് എടുത്തു പറയട്ടെ. ഈ സ്കൂളിന്റെ മാനേജരായിരുന്ന ജനാബ് ആര്.പി മൊയ്തുട്ടി ഹാജി കാലങ്ങളോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.അദ്ദേഹത്തിന്റെ വിയോഗം ഈ സ്ഥാപനത്തിനും നാടിനും താങ്ങാനാവുന്നതിനപ്പുറമായിരുന്നു. കേരളത്തിലെ തന്നെ അറിയപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്ത്തകന് കൂടിയായിരുന്നു അദ്ദേഹം. കലാകായിക രംഗത്തും ഈ സ്കൂളിന് അതിന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.സ്കൂളിന്റെ വളര്‍ച്ച നാടിന്റേയും വളര്‍ച്ചയാണ്. അതിനുള്ള തെളിവാണ് എടക്കഴിയൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭാരതീയ സ്റ്റേറ്റ് ബാങ്ക് ശാഖയും അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ശാഖയും പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍,പോസ്റ്റോഫീസ്,ഓഡിറ്റോറിയം, ഇതര വ്യാപാര സ്ഥാപനങ്ങളും.
പുരോഗതിയുടെ നെറുകയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തെ എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ പ്രിന്‍സിപ്പാള്‍ ശ്രീമതി റൈന കെ കൊച്ചുണ്ണി ടീച്ചറുടേയും പ്ലസ്-ടു വിഭാഗം പ്രിന്‍സിപ്പാള്‍ ശ്രീ എം.ഐസൈനുദ്ദീന് മാസ്റ്ററുടേയും സര്‍വ്വോപരി സ്കൂള്‍ മാനേജര്‍ ജനാബ് ആര്.പി സിദ്ദീഖ് സാഹിബിന്റേയും കൂട്ടായ ശ്രമങ്ങള്‍ ഫലമണിയട്ടെ എന്ന് പ്രത്യാശിക്കുന്നു.