നിത്യ ജീവിതത്തിനുവേണ്ടി പാടുപെടുന്നവർ രോഗത്തിൽ അകപ്പെടുകയും ചികിത്സ കിട്ടാതെ വരികയും അവസാനം രോഗവും പട്ടിണിയും അവരെ വഴിയാധാരമാക്കുകയും ചെയ്യുന്നു. ഇവിടെയാണ് ജീവ കാരുണ്യ പ്രവർത്തനത്തിന്റേയും ആതുര സേവനത്തിന്റേയും പ്രസക്തി.
ഈ യാഥാര്‍ത്ഥ്യത്തെ മുന്നില് കണ്ടു കൊണ്ട് എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വോക്കേഷ്ണൽ ഹയർ സെക്കണ്ടറി സ്കൂൾ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും വിരമിച്ച അദ്ധ്യാപകരുടേയും കൂട്ടായ്മയിൽ ആരംഭിച്ച ജീവകാരുണ്യ സമിതി 'സ്നേഹധാര'യുടെ കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് പി. ഗോപാല കൃഷ്ണൻ മാസ്റ്റർ, സീനിയർ വൈസ് പ്രസിഡണ്ട് ഇ.വി മുഹമ്മദാലി വൈസ് പ്രസിഡണ്ടുമാരായി കെ.എം ഹൈദരലി, എ. ഇബ്രാഹീം കുട്ടി,ജനറൽ സെക്രട്ട്രറി എം.സി.ഹൈദർ അലി, സെക്രട്ട്രറി വി.എ ബക്കർ, ജോ.സെക്രട്ട്രറിമാരായി പി.സി.എ കരീം, ഇ.കെ ദിവാകരാൻ, ട്രഷറർ : കെ.വി മൊയ്തുട്ടി ഹാജി എന്നിവരേയും രക്ഷാധികാരികളായി ഹാജി കെ.കെ കമ്മുകുട്ടി മാസ്റ്റർ, ആന്റണി മാസ്റ്റർ, എ.മജീദ് എന്നിവരേയും തെരഞ്ഞെടുത്തു.
മാന്യ പൂർവ്വ പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിരമിച്ച അദ്ധ്യാപകരും അംഗത്വമെടുത്ത് കൊണ്ട് ഈ സംരംഭത്തിൽ പങ്കാളികളാകുകയും സഹായ സഹകരണങ്ങൾ ചെയ്തു തരികയും ചെയ്യണമെന്നു കമ്മറ്റി ഭാരവാഹികൾ യോഗത്തിൽ അഭ്യർത്ഥിച്ചു.
സ്നേഹധാരയുടെ SB എക്കൌണ്ട് നമ്പർ :
0574053000004956
South Indian Bank.Ltd
0574 Edakkazhiyoor Branch
IFSC:SIBL0000574

0 comments:
Post a Comment