28 September 2012

ഡോക്യുമെന്‍ററി ചിത്രീകരണം ഉടന്‍...


നമ്മുടെ ഈ കലാലയത്തെ കുറിച്ച് ഒരു ഡോക്യുമെന്‍ററി ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു. ഇതില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ കലാലയ ജീവിത കാലത്തെ അനുഭവങ്ങള്‍,ഓര്‍മ്മകള്‍,ചിത്രങ്ങള്‍, എന്നു വേണ്ട, നമ്മുടെ കലാലയത്തെ സംബന്ധിക്കുന്ന എന്തുമാവട്ടെ, തീര്‍ച്ചയായും അയച്ചു തരിക. 
kasiqais@gmail.com , +971 55 469 4050 (കാസിം ചാവക്കാട്)
saleemifocus@gmail.com, +91 9995 96 1407 (സലീം ഐ-ഫോക്കസ്)

0 comments:

Post a Comment